Franklin & Shinchan Shopping For Gaming Room In GTA 5

14 January 2025


Franklin & Shinchan Shopping For Gaming Room In GTA 5



Franklin & Shinchan Shopping For Gaming Room In GTA 5

#gta5 #gta5roleplay #gta5mods #gametherapist #mrbeast #gta5mods #gta5mod #gta5rpmalayalam

2️⃣nd Channel :- https://www.youtube.com/@DuDuSirGaming/videos

Welcome to our dedicated GTA 5 Malayalam channel, in this video Franklin Shopping For Gaming Room In GTA 5, hope you guys will enjoy this video.

Business Enquiry :- aadhi7000@gmail.com

Instagram : https://www.instagram.com/ig.dude.sir._/

Whats app group :- https://chat.whatsapp.com/Ilmkd5z8eIl4Q4b7S6vWoE

gta 5
shinchan gta 5
gta 5 malayalam
gta 5 malayalam gameplay
shinchan
franklin
dudesirgaming
shinchan and franklin
gta 5 mods
gta 5 franklin
gta 5 shinchan
dude sir gaming fmb
dude sir gaming gta 5

#trending #1trendingongame
#Trendingforgaming
#shinchan #shinchangta5 #shinchanmalayalam #gta5shinchan #franklin #gta5franklin #gta5 #grandtheftauto5 #gta5webseries #gta5malayalam #gta5cartton #gtaseries

കാശുള്ളവൻ കപ്പൽ വാങ്ങുമ്പോൾ കാശില്ലാത്തവൻ കപ്പലണ്ടി വാങ്ങുന്നു കാശുള്ളവൻ ഓടി കാർ വാങ്ങുമ്പോൾ കാശില്ലാത്തവൻ ഓടിച്ചാടി നടക്കുന്നു എടാ ഷിഞ്ചാ എവിടെയാ ക്ലീൻ ആക്കുന്നു എടാ ഞാൻ ഒരു കാര്യം പറയട്ടെ എടാ ഇങ്ങനെ ക്ലീൻ ആക്കാൻ ക്ലീൻ ആക്കി തുടങ്ങല്ലേടി ഞാൻ ഒരു കാര്യം പറയട്ടെ ഫ്രാങ്ക്ലി ബൈ വരുമ്പോൾ മാത്രം ക്ലീൻ ചെയ്താൽ മതി എങ്കിലേ നമുക്ക് ഈ അടുത്ത സാധനങ്ങൾ മേടിച്ചെടുത്തുള്ളൂ നമ്മൾ ഇന്നലത്തെ ഐഡിയ വർക്ക് ഔട്ട് ആയത് മാതിരി ഇന്നും നമുക്കൊരു ഐഡിയ വർക്ക് ഔട്ട് ആക്കണം എടാ സത്യമാണോ സത്യമാണോ നീ പറഞ്ഞത് നമുക്ക് ഉണ്ടല്ലോ എന്നാലും നമ്മുടെ കേറി തന്നെ ഞാൻ അതൊന്ന് ക്ലീൻ ആക്കി ഒന്ന് സെറ്റ് ആക്കി വെക്കട്ടെ അത് കഴിഞ്ഞ് നമുക്ക് ഫ്രാങ്ക്ലിൻലി ഭായ് വരുന്ന സമയത്ത് ഞാൻ ഒത്തിരി എടുത്ത് പറഞ്ഞു വെച്ചിട്ടുണ്ടാ പിൻചാനെ ഫ്രാങ്ക്ലിൻ ഭായ് വരുന്ന ഈ സമയത്ത് ഉണ്ടല്ലോ ഡോർ ഒന്ന് ഉറക്കം മുട്ടാൻ അല്ലെങ്കിൽ ഒരു അഞ്ച് കോണിങ് ബെൽ അടിച്ചാൽ മതി കറക്റ്റ് അഞ്ച് കോണിങ് ബെൽ അപ്പൊ ഫ്രാങ്ക്ലിൻ ഭായ് വരുന്നുണ്ടെന്ന് നമുക്ക് മനസ്സിലാക്കാലോ എങ്ങനെ എന്റെ ഐഡിയ അപ്പൊ നമുക്ക് ആ സമയത്ത് മാത്രം പണിയെടുക്കാം [പൊട്ടിച്ചിരി] എടാ അതൊക്കെ ഓക്കേ മാഷേ ആ അതൊക്കെ സെറ്റാണ് എടാ നമ്മുടെ മറ്റേ വണ്ടി എവിടെ നമ്മുടെ പെട്രോൾ വണ്ടി ആ ഫ്യൂവൽ ടാങ്കർ അല്ലേ ആ ഫ്യൂവൽ ടാങ്കർ ഞാൻ എന്ത് ചെയ്യും ഡോറിമോന്റെ കയ്യിൽ കൊടുത്തേക്കാണ് അവന് ഫ്യൂവൽ എടുത്തിട്ട് വരും എന്നിട്ട് നമുക്ക് ഈ ടാങ്കിൽ മൊത്തം നിറയ്ക്കണം എന്നിട്ട് നമുക്ക് ബാക്കി ആർസി കാറുകളൊക്കെ പ്രാങ്ക് എടുത്ത് മേടിക്കാൻ പറയാം ഇത് തിളങ്ങുന്നില്ലല്ലോ ഇത് എടാ തിളക്കിച്ച് തിളക്കിച്ച് നീ നീ തുടച്ച് തുടച്ച് തുടച്ച് നീ അത് പൊട്ടിത്തെറിക്കാൻ ഇരുന്നാൽ മതിയായിരുന്നു അല്ലേ ആ ഇവിടെ ഇനി ബാക്കി എടാ ഇന്നത്തെ നമ്മുടെ പരിപാടി എന്ന് വെച്ചിട്ടല്ല ഫ്രാങ്ക്ലിൻ വേണ്ട വേണ്ട ഫ്രാങ്ക്ലിൻ ഭായ് വന്നിട്ട് നമുക്ക് പറയും എന്തൊക്കെയാണ് മേടിച്ചു തരാം എന്ന് അത് മതി അതായിരിക്കും സെറ്റ് ഐഡിയ ഓ എന്റെ അളിയാ വേർത്ത് വയർത്ത് വയർത്തി പൊളിച്ച് എന്റെ വീട്ടിൽ നിന്ന് സ്വിമ്മിംഗ് പൂൾ എത്തിക്കഴിഞ്ഞിട്ട് വേണം ഒന്ന് ചാടി ഒന്ന് തണുപ്പിക്കാൻ ഒരു ശരീരം എത്ര ഒരു ഞാൻ വീഡിയോ കണ്ടതാണ് ഒരുത്തൻ 100 km ഓടണം അത് കണ്ടിട്ട് 100 km ഓടാൻ വേണ്ടി രാവിലെ എണീറ്റ് ഇറങ്ങിയതാണ് ഞാൻ അയ്യോ 10 km എത്തിയപ്പോഴത്തേക്കും വയ്യാണ്ടായി ഒരു ടോട്ടറ പോയിട്ട് ഒരു ടാക്സി പോലും കിട്ടിയില്ല എനിക്ക് എന്റെ അളിയാ ഒരാവശ്യവും ഇല്ലായിരുന്നു ഒരു ആവശ്യവും നമുക്കൊരു കാര്യം ചെയ്താലോ ഹെലികോപ്റ്റർ ഉണ്ടാക്കിയിട്ട് അതിന്റെ ഫാൻ കറങ്ങുമ്പോൾ കാറ്റ് കൊണ്ടാലോ വേണ്ട വേണ്ട വേണ്ട വേണ്ട പെട്രോൾ ലാഭിക്കാം പെട്രോൾ ലാഭിക്കാം സെക്യൂരിറ്റികളൊക്കെ ഇവിടെ നല്ല പിള്ളേരായിട്ട് നിൽക്കുന്നുണ്ടല്ലോ സാധാരണ ഇവന്മാര് കിടന്നുറങ്ങലാണ് പണി എടാ കിഞ്ചാൻ എവിടെ ഓക്കേ ഓക്കേ എടാ ഇവര് ഇവരെക്കും മനസ്സിലാകുന്നില്ല ഇവര് ഇത്രയ്ക്ക് നല്ല പിള്ളേരായി എന്ന് എങ്ങനെ ഒറ്റ ദിവസം കൊണ്ട് എന്റെ അളിയാ എടാ ഷിജാനെ ഓ നിങ്ങളെ കാണുമ്പോൾ ഉണ്ടല്ലോ കൊതിയാവുന്നു എനിക്ക് എന്ത് പറ്റി ഫ്രാങ്ക്ലിൻ ഭായ് എടാ നിങ്ങൾ എപ്പോഴായാൽ പിന്നെ നിങ്ങൾക്ക് കാര്യബോധങ്ങളൊക്കെ ഉണ്ട് വീട്ടിലുള്ള നല്ല കാര്യങ്ങൾ ചെയ്യുക നല്ല സാധനങ്ങൾ ഉണ്ടാക്കുക പൊടിയൊക്കെ അടിച്ചു കള അങ്ങനെ അങ്ങനെ കുറെ സാധനങ്ങൾ ഫ്രാങ്ക്ലിൻ ഭായ് നിങ്ങൾക്ക് കണ്ടല്ലോ എന്നെ പിഞ്ചാന്റെ മാന്തി രണ്ട് കസിൻസിനെ ഒക്കെ ഇട്ട് പുണ്യം ചെയ്യണം ഫ്രാങ്ക്ലിൻ ഭായ് പുണ്യം എടാ സത്യം സത്യം സത്യ സത്യം പുണ്യം ചെയ്യണം പുണ്യം ചെയ്യണം എടാ എന്താടാ പിഞ്ചാനെ ഫ്രാങ്ക്ലിൻ ഭായ് ഒന്നും മേടിച്ചിരുന്നു എന്ന് പറയുന്നില്ലേ ഇല്ലല്ലോ എടാ വല്ലം പറഞ്ഞെടാ നിങ്ങള് ഏയ് ഒന്നുമില്ലേ ഒന്നുമില്ല ഒന്നുമില്ല ഞങ്ങൾ ഇവിടുന്ന് ചുമ്മാ ഞാൻ എടുത്തത് എന്താ ക്ലീൻ ആക്കണം എന്ന് വിചാരിക്കുകയായിരുന്നു ആ അത്രയേ ഉള്ളൂ അത്രയേ ഉള്ളൂ എടാ ഇവന്മാർക്ക് ഉണ്ടല്ലോ ഇവന്മാരുടെ നമ്മളൊരു ആർസി ഗ്യാരേജ് സെറ്റ് ആക്കി ആർസി ടാങ്കർ ലോറിയും മേടിച്ചു കൊടുത്തു ഇനി കുറച്ച് ആർസി കാറിൽ ഇവിടെ നിരത്തി അങ്ങ് സെറ്റ് ആക്കി കൊടുക്കണം അതിനു മുമ്പായിട്ട് നമ്മൾ കുറെ പേര് നമ്മുടെ ഒരു സബ്സ്ക്രൈബർ മച്ചാൻ നമ്മുടെ അടുത്ത് പറഞ്ഞു ഷിഞ്ചാനും മിഞ്ചാനും ഒരു കിടിലൻ ഗെയിമിംഗ് റൂം അതും കിടിലൻ ഷിഞ്ചാനും വേറെ ഗെയിമിംഗ് സെറ്റപ്പ് പിഞ്ചാനും വേറെ ഗെയിം സെറ്റപ്പ് വേണമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു അപ്പൊ നമുക്ക് എന്തായാലും വണ്ടിയൊക്കെ എടുത്ത് നേരെ നമ്മുടെ ലോസാനോ സിറ്റിയിൽ പുതിയൊരു മാൾ ഒന്നും ഉണ്ടല്ലോ കുറെ പേർക്ക് അറിയാം വലിയ വലിയ ലുലു മാൾ അവിടെ പോയിട്ട് നമുക്ക് എന്തേ പർച്ചേസ് ചെയ്യാം ഓക്കേ ആ നമുക്ക് എന്തായാലും നമ്മുടെ ജീപ്പ് എടുത്തേച്ചും പോകാം ഗയ്‌സ് അപ്പൊ എല്ലാവരും കണ്ടോ നമ്പർ പ്ലേറ്റ് കണ്ടോ ഈ കിച്ചു എന്ന് പറഞ്ഞ നമ്മുടെ മച്ചാൻ സബ്സ്ക്രൈബർ മച്ചാനാണ് നമുക്ക് കമന്റ് ഇട്ടിട്ടുണ്ടായിരുന്നത് ഗെയിമിംഗ് റൂം ഓക്കേ അപ്പൊ അതുമാതിരി നല്ല കിടിലം കണ്ടിട്ടുണ്ട് നിങ്ങളും കമന്റ് ഇടുകയാണെങ്കിൽ നിങ്ങളുടെ പേര് നമ്മൾ വണ്ടിയുടെ നമ്പർ പ്ലേറ്റ് കൊടുക്കുന്നതായിരിക്കും ഓക്കേ വണ്ടിയൊക്കെ തുടച്ച് ക്ലീൻ ആക്കി വെച്ചിട്ടുണ്ടല്ലോ എടോ വണ്ടിയൊക്കെ ആരാടാ ക്ലീൻ ആക്കി വെച്ചത് സോറി ഞാൻ ഞാൻ ഞാൻ ഞാൻ ആ നിനക്ക് അപ്പൊ ഞാൻ ₹2000 സാലറി കൂട്ടിയിട്ടുണ്ട് സാറേ താങ്ക്യൂ താങ്ക്യൂ താങ്ക്യൂ സാറേ അവനല്ല ക്ലീൻ ആക്കിയത് അവനല്ല ഇവനല്ലാന്നാ പിന്നെ ആരാടാ ക്ലീൻ ആക്കിയത് സാറേ അത് ക്ലീൻ ആക്കിയത് പിഞ്ചാനാണ് പിഞ്ചാൻ പിഞ്ചാനാ അപ്പൊ ഇത് ഇയാൾ പറഞ്ഞു ഇയാളാന്ന് സാറേ അയാൾ നുണയാണ് പറഞ്ഞത് പച്ചക്കള്ളം എടോ അപ്പൊ ₹2000 തന്നെ മൈനസ് ചെയ്തോ സാറേ സാർ ഇപ്പൊ തന്ന ₹2000 ആണ് മൈനസ് ചെയ്തത് അപ്പൊ സാലറിയിൽ നിന്ന് മൊത്തത്തിൽ മൈനസ് ചെയ്തു 2000 എടോ ഇപ്പൊ തന്നത് കൂട്ടിയിട്ടില്ല ഒന്നാമത് ഇപ്പൊ ഉള്ള സാലറി ₹2000 കുറച്ച് ആ സാറേ അങ്ങനെ പറയല്ലേ സാറേ എനിക്ക് അരി മേടിക്കാനുള്ള പൈസയാ നുണ പറയുമ്പോൾ ആലോചിക്കണമായിരുന്നു അല്ലേ ഗയ്‌സ് അപ്പൊ നിങ്ങൾ നല്ല കിടിലം കണ്ടെന്റ് കാര്യങ്ങളും ഒക്കെ കമന്റ് ഇട്ടിട്ട് നിങ്ങളുടെ പേര് നമ്മൾ എന്ത് ചെയ്യും വണ്ടിയുടെ നമ്പർ പ്രിന്റിൽ കൊടുക്കുന്നതായിരിക്കും അതുമാതിരി തന്നെ നിങ്ങൾ എന്ത് ചെയ്യുക വീഡിയോ ലൈക്കും സബ്സ്ക്രൈബും ചെയ്തിരിക്കണം എങ്കിൽ മാത്രമേ നമ്മൾ നിങ്ങളുടെ പേര് നമ്പർ പ്രിന്റിൽ കൊടുക്കത്തുള്ളൂ ഓക്കേ ഓൾ റൈറ്റ് അപ്പൊ നമുക്ക് എന്തായാലും നേരെ നമ്മുടെ ലുലുവിലോട്ട് പോകാം ഓൾ റൈറ്റ് അങ്ങനെ നമ്മൾ ഫൈനലി നമ്മൾ പറഞ്ഞ മാളിലോട്ട് എത്തിയിട്ടുണ്ട് ഇവിടെ തിരക്കും കാര്യങ്ങളും ഒന്നും കാണുന്നില്ല കേട്ടോ എടാ പറഞ്ഞ് നാക്ക് എടുത്തോളൂ അപ്പൊ ഇവിടെ മുതു തിരക്കാണ് നമുക്ക് വണ്ടി എന്തായാലും ഇവിടെ പറക്ക് ചെയ്യാം റിവേഴ്സ് എടുത്ത് പാർക്ക് ചെയ്യാം ഓക്കേ ഓക്കേ ഓക്കേ സെറ്റ് സെറ്റ് സെറ്റ് ഓൾ റൈറ്റ് അപ്പൊ നമുക്ക് അങ്ങനെ ഇത് എങ്ങനെയാണ് എൻട്രൻസ് ഓ ഇത് കം എഗൈൻ ഇതൊക്കെ ഇത് എക്സിറ്റ് ആണെന്ന് തോന്നുന്നുണ്ട് ഓക്കേ ഇത് എക്സിറ്റ് ആണ് ഇതാണ് മെയിൻ എൻട്രൻസ് ഓക്കേ നമ്മൾ ഇവിടെ എവിടെയോ ഒരു ഷോപ്പ് കണ്ടിട്ടുണ്ടായിരുന്നു എടാ അത് ട്രവർ അല്ലേ ട്രവർ ഇവിടെ പണിക്ക് കേറിയോ വെയിറ്റ് വെയിറ്റ് വെയിറ്റ് വെയിറ്റ് വെയിറ്റ് വെയിറ്റ് ഹലോ ട്രവറെ നീ എന്താടാ ഇവിടെ എടാ ട്രവറെ ഇത് മാളല്ലേ പിന്നെ ഇങ്ങോട്ട് വരാൻ പാടില്ലേ ഇവിടെയല്ലേടാ പർച്ചേസ് ഒക്കെ ചെയ്ത സാധനങ്ങൾ അയ്യോ അത് അത് ഞാൻ മറന്നുപോയടാ ഫ്രാങ്ക്ലിനെ അല്ല ഫ്രാങ്കിളിനെ ഇവിടെ എന്താ പരിപാടി എടാ ഇവിടെ ഉണ്ടല്ലോ ഞാൻ ഇവിടെ ഇവിടെ എവിടെയോ ഒരു ഗെയിമിംഗ് സ്റ്റുഡിയോസ് പുതിയത് വന്നിട്ടുണ്ടെന്ന് പറഞ്ഞു അപ്പൊ ഞാൻ അവിടേക്ക് വന്നതാ സാധനം മേടിക്കാനായിട്ട് അല്ലടാ നീ എന്താണ് ഇവിടെ എടാ അത് പിന്നെ ഉണ്ടല്ലോ പണ്ടത്തെ മാതിരി മോഷണവും ഇതൊന്നും സെറ്റ് ആവുന്നില്ലടാ പോലീസുകാര് ഭയങ്കര ഇടി ഇടി എന്ന് പറഞ്ഞു കഴിഞ്ഞാൽ ഉണ്ടല്ലോ അങ്ങേ ഏറ്റവും കുനിച്ചു നിർത്തി ഇടി എനിക്ക് വയ്യ ഇടികൊണ്ട് ഇടികൊണ്ട് ഇടികൊണ്ട് മടുത്തു മനുഷ്യൻ ആ ഇപ്പോഴെങ്കിലും നീ ഒന്ന് നന്നായോടാ ട്രവറെ അത് മതി എടാ ഇപ്പൊ നീ ഇപ്പൊ ഇവിടെ ഷോപ്പിൽ കയറിയില്ലേ ആടാ ഞാൻ ഇവിടെ ദേ ഇപ്പൊ ബർഗർ കച്ചവടവും സെവൻ അപ്പും പെപ്സിയും ഒക്കെ എണ്ണ പീസ ഒക്കെ ആയിട്ട് ഇങ്ങനെ തട്ടിമുട്ടി പോകുന്നു എടാ ഒരു ബർഗർ ഓർഡർ പ്രാങ്കിന് എടാ ഇവനെ കണ്ടിട്ട് ഇവന്റെ ഡ്രസ്സ് ഒക്കെ അഴുക്ക് അയ്യോ ഈ അഴുക്ക് പിടിച്ച ബർഗർ തന്നിട്ട് പിന്നെ ബാത്റൂമിൽ നിന്ന് ഇറങ്ങാൻ സമയം ഉണ്ടാവില്ല നമുക്ക് എടാ ഞാൻ എടാ ഇപ്പോൾ തന്നെ കഴിച്ചോളൂടാ ഫുഡ് നീ ഒരു കാര്യം ചെയ്യ് ഞാൻ അടുത്തവട്ടം ഷിൻചാനെയും കുഞ്ചാനെയും കൊണ്ടുവരാം ബർഗർ കഴിക്കാനായിട്ട് എടാ നീ ഒരു ബർഗർ കഴിച്ചിട്ട് പോടാ ഒരെണ്ണം കഴിച്ചിട്ട് പോ നീ കച്ചവടം ഒന്നുമില്ല എടാ ബർഗർ ഞാൻ വെക്കാം വരുമ്പോൾ കഴിക്കാം വരുമ്പോൾ കഴിക്കാം ഉറപ്പല്ലേ ആ ഉറപ്പ് ഉറപ്പ് ഉറപ്പ് ആ വരുമ്പോൾ എന്റെ പട്ടി വരും എന്റെ പട്ടി അല്ലേ ഇവിടെ എവിടെയായിരുന്നു മറ്റേ ഷോപ്പ് വെയിറ്റ് വെയിറ്റ് വെയിറ്റ് അതിനു മുമ്പായിട്ട് നമുക്ക് ഈ സാധനം വേണ്ടി വരുമോ എന്നാണ് സംശയം ഈ സാധനം വേണ്ടി വരുമോ ഈ സാധനം മേടിക്കാനായിട്ട് വേണ്ട വേണ്ട വേണ്ട വേണ്ട ഇത് വേണ്ട നമുക്ക് ആദ്യം ഓക്കെ മേലെ എന്ന് തോന്നുന്നുണ്ട് കേട്ടോ അപ്പൊ നമുക്ക് നേരെ മേലേക്ക് പോകാം ഇവിടെ ആൾക്കാർ എനിക്ക് തോന്നുന്നു എടാ ഇത്രയും ആൾക്കാര് ചുമ്മാ വന്നിട്ട് ഇവിടെ ഇരിക്കുവാ അപ്പൊ എനിക്ക് തോന്നുന്നേ എസി കൊള്ളാൻ വേണ്ടി വരുന്നതാണ് ഇപ്പോഴാണ് മനസ്സിലായത് അല്ലേ രാവിലെ വരുക എസി കൊള്ളുക അതാണ് ഇവരുടെ പരിപാടി ഇവിടെ എവിടെയോ ആയിരുന്നില്ലടാ ഗെയിമിംഗ് റൂം ആ ഗെയിമിംഗ് റൂം എവിടെ ഇതാണോ അതല്ല അതല്ല വെയിറ്റ് വെയിറ്റ് വെയിറ്റ് വെയിറ്റ് വെയിറ്റ് വെയിറ്റ് ഇനിയും മേലെ പോകണം എന്ന് തോന്നുന്നുണ്ട് കേട്ടോ ഓക്കേ ഇനിയും മേലെ പോണം ഓക്കേ അപ്പൊ അവിടെ തന്നെ ആ ഫ്ലോറിൽ എവിടെ ആണ് പുതിയ ഗെയിമിംഗ് റൂം ഒക്കെ വന്നിട്ടുണ്ടെന്ന് പറഞ്ഞേക്കുന്നത് അതും പിസി കസ്റ്റം ആയിട്ട് ബിൽഡ് ചെയ്തു കൊടുക്കുന്ന സ്ഥലമാണ് ഓക്കേ അപ്പൊ നമുക്ക് ഏറ്റവും കൂടിയ ഹൈ സ്പെക്ക് പിസികളാണ് നമുക്ക് വേണ്ടത് ഇവിടെ ഇവിടെ ആ കണ്ടു കണ്ടു കണ്ടു കണ്ടു കണ്ടു ദേ അവിടെ അവിടെ അവിടെയാണ് ഗെയിമിങ്ങിന്റെ സെറ്റപ്പ് ഒക്കെ ഉള്ളത് നല്ല ഓടി ഓടി ഓടി ഓടിയ മനുഷ്യന്റെ ഒരു നട്ടെല്ലൊക്കെ പൊളിഞ്ഞു ഇവിടെ ഗെയിമിംഗ് ചെയറും എല്ലാം ഉണ്ടല്ലോ സെറ്റാണ് ഒരു ഐഫോൺ കൊടുത്താലോ എന്നാണ് ഞാൻ ആലോചിക്കുന്നത് കാരണം നമ്മളിപ്പോ കോടീശ്വരനായില്ലേ ഹലോ സാറേ ഇവിടെ എന്തിനാ ഉള്ളത് എടോ കണ്ണ് കണ്ടൂടോ ഇവിടെ ഇത്രയും സാധനങ്ങളൊക്കെ ഇരിക്കുന്നത് ആ ഓക്കേ സാറേ എനിക്കുണ്ടല്ലോ എനിക്ക് വേണ്ടത് ഇവിടെ ഏറ്റവും ലേറ്റസ്റ്റ് ആയിട്ടുള്ള ഹൈ സ്പെക്ക് രണ്ട് പിസി വേണം എനിക്ക് സാറേ ഹൈ സ്പെക്ക് ലേറ്റസ്റ്റ് പിസി ഇവിടെ ഇരിക്കുന്ന എല്ലാ പിസിയും ഹൈടെക്ക് മാത്രമേ ഉള്ളൂ സാറിന് ഏത് വേണമെന്ന് വെച്ചുകഴിഞ്ഞാലും നോക്കി എടുത്തിട്ട് എന്റെ അടുത്ത് പറഞ്ഞാൽ മതി ഓക്കേ അപ്പൊ ഇങ്ങോട്ട് വരും ഞാൻ കാണിച്ചു തരാം ഇതിലൂടെ വരാൻ പറ്റത്തില്ലല്ലോ ദൈവമേ കറങ്ങി തിരിഞ്ഞു വരേണ്ടി വരാമല്ലോ മോനെ ചേട്ടാ ഈ കാണുന്ന പിസിക്ക് എന്താണ് വില ഈ കാണുന്ന പിസിക്ക് ഇത് പിസി അല്ല ഇത് സിപിയു ആണ് മനസ്സിലായോ ഈ കാണുന്നത് പലതും പല പല ആർജിബി കളറിലാണ് നമ്മൾ ഇപ്പോൾ ഇൻസ്റ്റാൾ ചെയ്തേക്കുന്നത് ഓക്കേ അപ്പൊ ആ കാണുന്ന സ്പെക്കിൽ ഏതെങ്കിലും വേണമെങ്കിൽ നിങ്ങൾക്ക് വൈറ്റ് എഡിഷൻ ഉണ്ട് ബ്ലാക്ക് എഡിഷൻ ഉണ്ട് അത് നോക്കാം പിന്നെ ദേ ഈ കാണുന്നത് അയ്യോ സോറി ദേ ഈ കാണുന്നതാണ് ആർജിബി അതായത് ലൈറ്റ് കത്തുന്ന മൗസ് പാഡ് ഇവിടെ നിങ്ങൾക്ക് ഇഷ്ടമുള്ള പല ടൈപ്പ് മൗസ് പാഡുകൾ ഉണ്ട് മൗസും ഉണ്ട് അതും ആർജിബി അത് വൈറ്റ് എഡിഷനും ഉണ്ട് ബ്ലാക്ക് എഡിഷനും ഉണ്ട് അപ്പൊ പിന്നെ അതുകൂടാനായിട്ട് നമുക്ക് കയ്യിലുള്ളത് എന്ന് വെച്ചുകഴിഞ്ഞാൽ ഏറ്റവും ഹൈ പെർഫോമൻസ് തരുന്ന നല്ല കിടിലൻ ഗെയിമിംഗ് മോണിറ്റേഴ്സ് ആണ് ഉള്ളത് അത് വൈറ്റ് എഡിഷനിൽ രണ്ടെണ്ണമേ ഉള്ളൂ ബ്ലാക്ക് എഡിഷനിൽ മൂന്നെണ്ണം അതുമാതിരി തന്നെ ഇവിടെ ഇഷ്ടപ്രകാരം കീബോർഡ്സ് ഉണ്ട് ഇതിൽ ഏത് കീബോർഡ് വേണമെന്ന് വെച്ച് കഴിഞ്ഞാൽ നിങ്ങൾ പറഞ്ഞാൽ മതി നമ്മൾ സെറ്റ് ആക്കി തരും അതുമാതിരി തന്നെ ഇപ്പുറത്താണ് ബൾക്കി ആയിട്ട് നമ്മൾ സിപിയു ബിൽഡ് ചെയ്തു വെച്ചേക്കുന്നത് ഇതില് ഫുൾ ആർ ജിബി ആണ് നമ്മൾ സെറ്റ് ആക്കിയിരിക്കുന്നത് അതിൽ ഫുൾ ബെസ്റ്റ് ഗെയിമിംഗ് ബെസ്റ്റ് ഗെയിമിംഗ് എന്ന് പറയുന്നത് ബെസ്റ്റ് ഗെയിമിങ്ങിന് പറ്റിയതാണ് ഈ ഒരു സെക്ഷൻ മൊത്തം ഗെയിമിംഗ് ആണ് നിങ്ങൾ എന്തായാലും ചൂസ് ചെയ്ത് സെലക്ട് ചെയ്തിട്ട് എന്റെ അടുത്ത് പറഞ്ഞാൽ മതി അന്നേരം നിങ്ങളുടെ വണ്ടിയിലുള്ള ഞാൻ എന്തായാലും കാർഗോ സെറ്റ് ആക്കി തരുന്നതായിരിക്കും സാറേ എനിക്ക് വേണ്ട പിസി എന്ന് പറയുന്നത് അയ്യോ സോറി അയ്യോ അയാളും ചവിട്ടി ഞാനും ചവിട്ടി എനിക്ക് ഈ ഇത് ഈ കാണുന്ന മൗസ് പാഡിൽ ആ നീല കണ്ടോ ഫ്രണ്ടിലുള്ള നീല ഇലക്ട്രിക് ബ്ലൂ ആ ബ്ലൂ കൊടുത്തോ അതുമാതിരി ഒരു പിങ്ക് കൊടുത്തോ അതുമാതിരി തന്നെ മൗസിൽ ബ്ലാക്ക് എഡിഷനിൽ പിങ്കും നീലയും പിന്നെ മോണിറ്ററിൽ നമുക്ക് വേണ്ടത് മോണിറ്ററിൽ നമുക്ക് പോലെ ആക്കണം ഒരു രണ്ട് മോണിറ്റർ എടുത്തോ ഈ നടുക്കത്തെ ബ്ലാക്ക് എഡിഷൻ അതുമാതിരി തന്നെ നീലയും പിങ്കും കീബോർഡ് എടുത്തോ അതുമാതിരി തന്നെ നമുക്ക് പിവിസി വേണ്ടത് എന്ന് പറയുമ്പോൾ ദേ ദേ ഈ കാണുന്ന ഇലക്ട്രിക് ബ്ലൂ പിസിയും അതുമാതിരി തന്നെ പിങ്ക് എവിടെ ആ പിങ്ക് ദേ ദേ ഈ കാണുന്ന പിങ്കും ആണ് നമുക്ക് വേണ്ടത് അപ്പൊ മൊത്തം എത്ര ലക്ഷം രൂപ ആയെന്ന് നിങ്ങൾ പറ മൊത്തത്തിൽ കേട്ടോ സാറേ ഇപ്പൊ നമ്മുടെ മൊത്തത്തിൽ കാൽക്കുലേഷൻ ചെയ്തപ്പോൾ വരുന്ന റേറ്റ് എന്ന് പറയുന്നത് 15 ലക്ഷം രൂപയാണ് ആ കുഴപ്പമില്ല ക്രെഡിറ്റ് കാർഡ് എടുക്കുമോ നിങ്ങള് ഇവിടെ ക്രെഡിറ്റ് കാർഡ് ഒക്കെ നമ്മൾ എന്തായാലും എടുക്കുന്നതായിരിക്കും കാറിന്റെ വണ്ടി ഏത് ഭാഗത്താണ് ഉള്ളത് ഓ എന്റെ വണ്ടി നമ്മള് പാർക്കിംഗ് ഇല്ലേ ഫ്രണ്ടിലത്തെ അവിടെ ഒരു ജീപ്പ് ഉണ്ട് ആ ജീപ്പില് നിങ്ങള് ബോക്സ് സെറ്റ് ആക്കി വെച്ചാൽ മതി ഓക്കേ അതൊക്കെ ഏറ്റു സാറേ അപ്പൊ എന്തായാലും പർച്ചേസ് ചെയ്തതിൽ നന്ദി ഇനിയും വരിക നിങ്ങൾക്ക് ഗെയിമിംഗ് ഷെയർ ഒന്നും വേണ്ടേ ആ ഗെയിമിംഗ് ഷെയർ വേണം അത് ഞാൻ പറഞ്ഞേ ഗെയിമിംഗ് ഷെയർ ദേ ആ അറ്റത്തുള്ള വൈറ്റ് കൊടുത്തോ അതുമാതിരി തന്നെ ദേ ആ അറ്റത്തുള്ള രണ്ടെണ്ണം എടുത്തോ ആ ശരി സോറി ശരി ആ എണ്ണം ഉണ്ടല്ലേ അപ്പൊ മൊത്തം അങ്ങ് പാക്ക് ചെയ്ത് വണ്ടിയിലോട്ട് വെക്കാം ആ ഓക്കേ ഓക്കേ ശരി ശരി അത്രേ ഉള്ളൂ അത്രേ ഉള്ളൂ അപ്പൊ നമുക്ക് ഇന്നൊക്കെ പോയിട്ട് നമുക്ക് എന്തൊരു ചെയ്യും നമുക്ക് ഒരു സിനിമ എങ്ങാനും കണ്ടാലോ എടാ ഇവിടെ ജ്വല്ലറിയിൽ നിന്ന് ഒന്ന് ആള് വന്നിട്ടില്ലേ ആരെയും കാണുന്നില്ലല്ലോ നമുക്ക് എന്തായാലും അടിയിലോട്ട് പോകാം ആളൊക്കെ സെറ്റ് ആക്കി വെച്ചിട്ടുണ്ടാവും എന്റെ പൊന്നോ ഈ മാളിലോട്ട് ഒരു 10 ദിവസം വന്നാൽ മതി തടി കുറയാനായിട്ട് ഇത്രയും പടി ഇറങ്ങി ഇറങ്ങി ഇറങ്ങി ഇറങ്ങി മനുഷ്യൻ മടുത്ത് എടാ ഫ്രാങ്ക്ലിൻ എടാ ഫ്രാങ്ക്ലിനെ എടാ ഒരു ബർഗർ കഴിച്ചിട്ട് പോണം അയ്യോ ട്രവർ ട്രവർ ട്രവർ ബർഗർ ബർഗർ നമ്മുടെ എടാ ഇതെന്തോന്ന് എടാ ഇതെന്തോന്ന് വണ്ടിയാടാ ഇത് എടാ ഇത്രയും സാധനങ്ങൾ ഉണ്ടോ ഇത്രയും അയ്യോ ദൈവമേ ഒരു ലോറി വിളിച്ചിട്ട് വന്നാൽ മതിയായിരുന്നു ഞാനും ആലോചിച്ചില്ല നമ്മൾ ജീപ്പിലാ വന്നത് എടാ ഇതിപ്പോ നമ്മളെ എങ്ങനെ ഓടിച്ചു കൊണ്ടുപോകും ഇങ്ങനെ പോയി കഴിഞ്ഞാൽ നമ്മൾ എം വിഡി പിടിക്കുമോ എന്നാണ് സംശയം എന്റെ അളിയാ എം വിഡി ഉറപ്പായിട്ടും പിടിക്കും പോലീസ് കണ്ടായി കഴിഞ്ഞാൽ ഉറപ്പായിട്ടും നമ്മളെ പിടിക്കും ഓ ഞാനപ്പോ എത്രയും പെട്ടെന്ന് നമ്മുടെ വീട്ടിൽ പോയിട്ട് ഗെയിമിംഗ് റൂമിലോട്ട് സെറ്റ് ആക്കി കൊടുക്കട്ടെ എടാ ഇത് വളഞ്ഞു കഴിഞ്ഞാൽ മറയുമോ ഓ മറയത്തൊന്നുമില്ല കേട്ടോ അത്രയും സൂപ്പർ ആക്കിയിട്ടാണ് അവര് പാക്ക് ചെയ്തേക്കുന്നത് സെറ്റ് സെറ്റ് സെറ്റ് ഇനി ഇതൊക്കെ പോയിട്ട് വീട്ടിൽ പോയിട്ട് ഫിക്സ് ഒക്കെ ആക്കി സെറ്റ് ആക്കി വരണം എന്റെ മോനെ ഗയ്‌സ് അപ്പൊ എല്ലാവരും വണ്ടിയുടെ നമ്പർ പ്ലേറ്റും കാര്യങ്ങളും ഒക്കെ ശ്രദ്ധിച്ചെന്ന് വിചാരിക്കുന്നു ഇപ്രാവശ്യം നമ്മൾ കൊടുത്തേക്കുന്നത് കിച്ചു എന്ന് പറഞ്ഞ മച്ചാന്റെ പേരാണ് സംഭവം എന്താണെന്ന് വെച്ചാൽ എല്ലാവർക്കും അറിയാലോ നല്ല കിടിലൻ കണ്ടെന്റും കാര്യങ്ങളും ഒക്കെ കമന്റ് ഇടുന്ന ആൾക്കാരുടെ പേര് നമ്മൾ എന്നും നമ്പർ പ്ലേറ്റിൽ ഡെയിലി വീഡിയോസിൽ നമ്പർ പ്ലേറ്റിൽ നമ്മൾ കൊടുക്കാറുണ്ട് അപ്പൊ നിങ്ങൾ എന്താ ചെയ്യണം എന്ന് വെച്ചുകഴിഞ്ഞാൽ വീഡിയോ ലൈക്കും സബ്സ്ക്രൈബും ചെയ്തിട്ട് നിങ്ങൾ എന്ത് ചെയ്യുക നല്ല അടിപൊളി കണ്ടെന്റും കാര്യങ്ങളും ഒക്കെ കമന്റ് ഇടുക അപ്പൊ നമ്മൾ എന്തായാലും നിങ്ങളുടെ പേര് കൊടുക്കുന്നതായിരിക്കും നമ്പർ പേരിൽ ഓക്കേ അപ്പൊ നമുക്ക് എന്തായാലും നേരെ അങ്ങ് വീട്ടിലോട്ട് പോകാം എടാ കുഞ്ഞാനെ ഇങ്ങനെ വിട്ടാൽ പറ്റത്തില്ലടാ ചാക്കോ മാഷിന് എന്തായാലും ഒരു മുട്ടൻ മണി കൊടുക്കണം എന്റെ ചന്തി ഉണ്ടല്ലോ രണ്ട് ചന്തിയും കല്ലായി അതും ചുമല കലർ ഉള്ള [സംഗീതം] കല്ല് എടാ ഇങ്ങനെ കുഴപ്പമില്ലടാ നമുക്ക് പ്രാങ്ക്മായുടെ അടുത്ത് പറയുകയാണ് നമുക്ക് ഈ കാര്യം ആ നീ വാ നീ വാ നീ വാ അല്ലടാ പിഞ്ചാനെ ഞാൻ ആലോചിക്കുന്നത് എന്താണെന്ന് വെച്ചാല് നമ്മൾ ചിലവില്ല ഓടിച്ചായി പിന്നെ നമ്മൾ പഠിച്ച് പിന്നെ ജോലിക്ക് പോകേണ്ട ആവശ്യമില്ലല്ലോ ഷിഞ്ചാനെ നീ അവിടെ വല്ലേ പറ നീ പറഞ്ഞത് സത്യമാണല്ലോ എങ്കിൽ പിന്നെ നമ്മൾ എന്തിനാ പഠിക്കാൻ പോകുന്നത് അത് നമുക്ക് ഫ്രണ്ട് അടുത്ത് ചോദിക്കാം നീ ചോദിക്കോ ഷിഞ്ചാനെ ആ ഞാൻ ചോദിക്കാം ഞാൻ ചോദിക്കാം പിന്നെ എനിക്ക് ഭയങ്കര ധൈര്യമാണ് ഞാൻ ഇന്ന് ചോദിക്കും പഠിച്ചിട്ട് ജോലി ജോലിക്ക് പോണം ജോലിക്ക് പോയിട്ട് ചെറിയ പൈസയെ കിട്ടത്തുള്ളൂ എന്തിനാണ് പിന്നെ പഠിക്കാൻ പോകുന്നത് ഫ്രാങ്ക് ബാനും കോടീശ്വരനും അല്ലേ എടാ ഇതെന്താണ് കുറെ ബോക്സ് ഒക്കെ ഇങ്ങോട്ട് വാ ഇങ്ങോട്ട് പെട്ടെന്ന് പെട്ടെന്ന് വാ ദേ ഇവര് പൊട്ടിച്ച ബോക്സ് ഒന്ന് രണ്ട് മൂന്ന് നാല് ചേട്ടാ ഫ്രാങ്ക്ലിൻ ഭായ് ചത്താ എന്താണ് ശവടക്കാനാണോ ഈ മരത്തിന്റെ പലകളുടെ ബോക്സ് ഓ അല്ലല്ല ഫ്രാങ്ക്ലിൻ ഭായ് മരിച്ചു കഴിഞ്ഞാൽ സന്തോഷിച്ചാനെ എടോ താൻ എന്തൊരു വർത്താനമാടാ പറഞ്ഞത് സന്തോഷിച്ചവനെന്നാ താൻ ₹2000 സാലറി കട്ട് ചെയ്യാൻ പോകുന്നുണ്ടോ അയ്യോ വേണ്ട വേണ്ട ഫ്രാങ്ക്ലിൻ ഭായ് ഇപ്പോഴത്തെ ₹2000 കട്ട് ചെയ്തത് ഇനി നിങ്ങളും കട്ട് ചെയ്തോ ₹2000 എനിക്ക് പിന്നെ സാലറി എനിക്ക് വേണ്ട പൈസ എനിക്ക് വേണ്ട സാറേ ചുമ്മാ പറഞ്ഞോ ചുമ്മാ പറഞ്ഞതാ അങ്ങനെ പേടിക്കല്ലേ എടാ പിഞ്ചാനെ എന്റെ കൂടെ വാ എടാ ഇത് കിടക്കാൻ പറ്റുന്നില്ലല്ലോടാ ഇത് ഓ എടാ ഇതൊന്ന് മാറ്റി എടുത്ത് വെക്കടോ ആ സാധനം ഇപ്പൊ എടുത്തു വെക്കാം ആ എടുത്തു നോക്ക് എടുത്തു നോക്ക് എടുത്തു നോക്ക് വേഗം വാ വേഗം വാ ഇവിടെ എന്തോ സാധനം ഫ്രാങ്ക്ലിൻ ഭായ് മേടിച്ചിട്ടുണ്ട് അത് നമുക്ക് എന്തായാലും പോയി നോക്കണം ഇങ്ങോട്ട് വാ നീ എന്താ കാണാവോ എന്തോ ഫ്രാങ്ക്ലിൻ ഭായ് എവിടെ ഫ്രാങ്ക്ലിൻ ഭായ് എവിടെ എടാ ഷിഞ്ചാനെ ഞാൻ ദേ അടിയിലുണ്ട് നീ ഇങ്ങോട്ട് വാ ഇങ്ങോട്ട് വാ ആ ദാ വരുന്നു ദാ വരുന്നു അല്ലേ ഷിഞ്ചാനെ വാടാ വാടാ വാടാ നമുക്ക് എന്തായാലും പറയാം ഫ്രാങ്ക്ലിൻ ഭായ് ചാക്കോ എടാ പിഞ്ചോ നീ ഇത് കണ്ടോ ഇത്രയും വലിയ ഗെയിമിംഗ് സെറ്റപ്പ് നമുക്കാടാ എന്റെ അളിയോ എടോ ഈ ഗെയിമിംഗ് സെറ്റപ്പ് ഞാൻ നമുക്ക് തന്നെ ഇത് നമുക്കല്ലേ അതെടാ അതെടാ അതെടാ കുറച്ചു കൊണ്ടുള്ള പണികൾ ഞാൻ ദേ ഇവിടെ വയറൊക്കെ സെറ്റ് ആക്കി കുത്തിക്കൊണ്ടിരിക്കുകയാണ് ഓ എന്റെ അളിയാ എടാ നിനക്ക് ഏത് കളർ വേണമെടാ ഷിൻചാനെ എനിക്ക് ഞാൻ ഈ കളർ എടുത്തോട്ടെ ബ്ലൂ എടാ നീ ബ്ലൂ എടുത്തോ എനിക്ക് പിങ്ക് ആണ് ഇഷ്ടം പിങ്ക് പിങ്ക് എടാ ഗെയിമിംഗ് കെയർ മോനെ ഭായ് ഉമ്മ ഉമ്മ ഉമ്മ ഹാവ് കഴിഞ്ഞു കഴിഞ്ഞു കഴിഞ്ഞു കഴിഞ്ഞു എല്ലാം സെറ്റ് ആക്കിയിട്ടുണ്ട് നിങ്ങൾക്ക് ഇഷ്ടപ്പെട്ടോടാ ഷിഞ്ചാനെ ഓ എനിക്ക് ഇഷ്ടപ്പെട്ടു എടാ പിഞ്ചാനെ നിനക്കും ഓ എനിക്ക് ഡബിൾ ആയിട്ട് ഇഷ്ടപ്പെട്ടു ബായ് ഡബിൾ ആയിട്ട് അല്ലടാ നിങ്ങളെന്തോ ചാക്കോ മാഷ് എന്നൊക്കെ പറഞ്ഞിട്ട് എന്തോന്ന് തുടങ്ങിയിട്ടുണ്ടായിരുന്നല്ലോ അതെന്തരായിരുന്നു സംഭവം വാ വാ ബാ ഇങ്ങോട്ട് വാ ഇങ്ങോട്ട് വാ ഞാനേ വേർത്ത് പൊളിച്ചാകാ ഇങ്ങോട്ട് വാ അത് പിന്നെ ആ ഫ്രാങ്ക്ലിൻ ബൈ ചാക്കോ മാഷ് എന്നല്ല ചുമ്മാ അടിക്കുന്നു ഫ്രാങ്ക്ലിൻ ബൈ അടിച്ചടിച്ചു വെച്ച ചന്തി കണ്ടോ ചുമന്ന് കല്ല് മാതിരിയായി ഫ്രാങ്ക്ലിൻ ബൈ ഇപ്പൊ ചാക്കോ മാഷ് ഒന്നല്ലെങ്കിൽ സ്കൂളിൽ നിന്ന് പുറത്താക്കാൻ പറയണം അല്ലെങ്കിൽ ചാക്കോ മാഷിന് എന്തെങ്കിലും പണി കൊടുക്കണം അല്ലെങ്കിൽ ഫ്രാങ്ക്ലിൻ ഭായ് ചാക്കോ മാഷിനെ പേടിപ്പിക്കണം സത്യം ഫ്രാങ്ക്ലിൻ ഭായ് സത്യം സത്യം അല്ല ചാക്കോ മാഷ് കിടന്നുറങ്ങുമ്പോൾ പടക്കം വെച്ച് പേടിപ്പിക്കണം ഫ്രാങ്ക്ലിൻ ഭായ് ഇങ്ങനെ വിട്ടാൽ പറ്റത്തില്ല ഞങ്ങൾക്ക് ഡെയിലി അടിയാണ് അല്ലല്ലോ ഫ്രാങ്ക്ലിൻ ഭായ് ഞാൻ ഒരു കാര്യം ചോദിക്കട്ടെ അല്ലെങ്കിൽ വേണ്ട എടാ ഷിഞ്ഞാനെ നീ ചോദിക്ക് നീ ചോദിക്കാം എന്നല്ലേ പറഞ്ഞേ ആ അത് ആ അത് എടാ പിഞ്ചാനെ നീ ചോദിക്കൂല്ലേടാ ഞാൻ തന്നെ ചോദിച്ചോട്ടെ ഫ്രാങ്ക്ലിൻ ഭായ് നമ്മൾ എന്തിനാണ് പഠിക്കാൻ പോകുന്നത് എടാ ഷിഞ്ചാനെ നമ്മൾ പഠിക്കാൻ പോകുന്നത് ജോലി കിട്ടാൻ ആ ഫ്രാങ്ക്ലി ഭായ് ജോലി കിട്ടി കഴിഞ്ഞാൽ എന്താണ് കിട്ടുക നമുക്ക് എടാ നമുക്ക് സാലറി കിട്ടും ആ അത് തന്നെ സാലറി കിട്ടും എത്ര രൂപ കിട്ടും ഫ്രാങ്ക്ലി ഭായ് എടാ നമുക്കത് ജോലിക്ക് അനുസരിച്ച് നിൽക്കും ആണല്ലേ ഫ്രാങ്ക്ലിൻ ഭായ് നമ്മൾ ഇത്രയും വലിയ കോടീശ്വരനാണ് പിന്നെ എന്തിനാണ് പഠിക്കാൻ പോകുന്നത് പിന്നെ എന്തിനാണ് ജോലി ചെയ്യുന്നത് പിന്നെ എന്തിനാണ് സാലറി മേടിക്കുന്നത് എടാ പഠിക്കാൻ പോകുന്നത് ജോലിയും സാലറിയും കിട്ടാൻ വേണ്ടി മാത്രമല്ല ബുദ്ധി വേണം ബുദ്ധി എടാ നിനക്ക് ഇംഗ്ലീഷിൽ വല്ലതും അറിയോടാ ഷിൻചാനെ പ്രാങ്ക് എനിക്കറിയാം ഹൗ ആർ യു വാട്ട് ഈസ് യുവർ നെയിം ആ ഇത് രണ്ടും മാത്രമേ ഉള്ളൂ നിനക്ക് അറിയത്തുള്ളൂ അത് ബാക്കി ഇംഗ്ലീഷ് വല്ലം അറിയോ ഇല്ല ആ അതാണ് പറയുന്നത് പഠിക്കാൻ പോകുന്നതെന്ന് ഇംഗ്ലീഷും ഹിന്ദിയും ഒക്കെ തറവായിട്ട് പഠിക്കണം മനസ്സിലായോ അതിനാണ് പഠിക്കാൻ പോകുന്നത് അല്ലേ അവൻ പഠിക്കാൻ ഒരു എക്സ്ക്യൂസ് ആയിട്ട് വന്നേക്കാണ് ഞാൻ ഈ ചാക്കോ മാഷിനെ പറ്റി കേട്ടിട്ടുണ്ട് ഇയാൾക്ക് എന്തെങ്കിലും നമുക്കൊരു ഒളിച്ചു നിന്ന് നോക്കണം ചാക്കോ മാഷിന്റെ പരിപാടി എന്തിനാണെന്ന് ഗയ്സ് അപ്പൊ എല്ലാവർക്കും ഈ ചെറിയൊരു വീഡിയോ ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു ഗയ്സ് വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യുക ഷെയർ ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക പിന്നെ അതുമാതിരി നല്ല അടിപൊളി കണ്ടെന്റും കാര്യങ്ങളും ഒക്കെ കമന്റ് ഇട്ടു കഴിഞ്ഞാൽ നിങ്ങൾ എന്ത് ചെയ്യും ഞാൻ എന്ത് ചെയ്യും നിങ്ങളുടെ പേര് നമ്മൾ എന്തെങ്കിലും വണ്ടിയുടെ നമ്പർ പേരിൽ കൊടുക്കണം ആയിരിക്കും ഓക്കേ അപ്പൊ എന്തായാലും ഇയാളുടെ സാലറി 2000 ഒന്നുകൂടെ കട്ട് ചെയ്താലോ വേണ്ട പാവം അപ്പൊ എന്തായാലും പുതിയൊരു കിടുക്കാച്ചി വീഡിയോ ആയിട്ട് കാണും വരേക്കും ബൈ ഗയ്സ്

#Franklin #Shinchan #Shopping #Gaming #Room #GTA

source

38 Comments
  1. Shin-chan BMW blue colour pinjaana BMW black colour

  2. ഹൈഡ് ആൻഡ് സ്വീകരിച്ചു കളിക്ക്

  3. School pokadi വീഡിയോ കാണുന്നവർ ഉണ്ടോ

  4. ഗെയിം റൂം സെറ്റാക്കി

  5. Bro shincha pinchan rc helicopter satakekosokoka

  6. Djjdjrjrejdjdjejdjdjrdjejejejejejrjeje❤😂🎉😢😮😅😊

  7. Frrfcrftcrrchhohohih❤😂🎉😢😮😢😮😅😊

  8. Chopinte vid upgrade ako my name SINAN😢😊

  9. ഷിഞ്ജനും പിഞ്ജനും Rc Rx100 വാങ്ങാമോ Name Akshsy

  10. Bro trevorinde shopil burger kayike

  11. Ore hotel start cheyye name Fadiy

  12. scichane pinchanini Rc car kodukkumo carinde name Tesla truck

  13. Bro godzillaye pet aayittu valarth bro ❤❤

  14. Veetil oru pumb sett cheyyunath name Aahil❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  15. Bugatti car robary name Naihan Adan

  16. Shin-chan Shin-chan RC car

  17. Mini rc rolls Royce . My name is shezin

  18. Shinchanum pinchanum ഒരു rc rolls -royce വാങ്ങി കൊടുക്കണം

Leave a reply

4UTODAY
Logo
Shopping cart